21 September, 2026 12:26:13 PM


പണം ഗൂഗിൾ പേ ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ചു; ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി



കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ ജ്വല്ലറിയില്‍ തട്ടിപ്പ്. പണം ഗൂഗിള്‍ പേ ചെയ്തതായി തെറ്റിദ്ധരിപ്പിച്ച് യുവാവ് സ്വര്‍ണവുമായി മുങ്ങി. 1.48 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ ബ്രേസ്‌ലെറ്റ് ആണ് യുവാവ് കൈക്കലാക്കിയത്. കടയുടമയുടെ പരാതിയില്‍ ഫറോക്ക് പൊലീസ് കേസെടുത്തു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937