12 August, 2026 08:47:05 PM


തിരുവനന്തപുരത്ത് വയോധികക്ക് മഹിളാ കോൺ​ഗ്രസ് നേതാവിന്‍റെ ക്രൂരമർദനം



തിരുവനന്തപുരം പേയാട് വയോധികയെ മർദ്ദിച്ചതായി പരാതി. ചാരിറ്റി പ്രവർത്തകൻ ഷാലു പേയാടിൻ്റെ നേതൃത്വത്തിൽ ആയിരുന്നു ക്രൂരമർദനം. മർദനത്തിന് പിന്നിൽ ചാരിറ്റി തട്ടിപ്പെന്നാണ് ആക്ഷേപം. ശാന്ത എന്ന സ്ത്രീയ്ക്ക് വീട് വയ്ച്ചു നൽകാമെന്നു പറഞ്ഞു വാഗ്ദാനം നൽകിയിരുന്നു. കോൺഗ്രസ് പ്രാദേശിക വനിതാ നേതാവിൻ്റെ സഹായത്തോടെ ശാന്ത മൂന്ന് കുഞ്ഞുങ്ങളെയുമായി രണ്ട് മാസമായി വാടക വീട്ടിൽ താമസിപ്പിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചത് എതിർത്തതോടെ ആണ് മർദനം ഉണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927