11 July, 2026 10:55:24 AM


മിഠായി കടലാസിൽ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയിൽ യുവാവ് പിടിയിൽ



കണ്ണൂർ: തലശേരിയിൽ നിന്ന് 185 ഗ്രാം എംഡിഎംഎ പിടികൂടി. വിൽപ്പനയ്ക്കായി മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പ്രതി തലശേരി സ്വദേശി മുഹമ്മദ് സമീലിമിന്റെ വീട്ടിലെ പരിശോധനയിൽ കൂളറിനുള്ളിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937