20 November, 2026 11:18:05 AM


മട്ടാഞ്ചേരി സബ് ജയിലിൽ നിന്ന് എംഡിഎംഎ പിടികൂടി



കൊച്ചി: മട്ടാഞ്ചേരി സബ് ജയിലിൽ നിന്ന് എംഡിഎംഎ പിടികൂടി. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള പ്രതിയിൽ നിന്നാണ് ഇന്നലെ രാത്രി മാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തത്. ഷമീർ (36) എന്ന പ്രതിയുടെ കിടക്കയിൽ ആണ് എംഡിഎംഎ ഒളിപ്പിച്ചുവെച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916