04 July, 2026 01:11:34 PM


ചേർത്തല താലുക്ക് ഓഫിസിലെ കോൺക്രീറ്റ് പാളി അടർന്നു വീണു



ചേർത്തല: ചേർത്തല താലൂക്ക് ഓഫീസിൽ കോൺക്രീറ്റ് പാളികൾ അടർന്നുവീണ് വൻ ദുരന്തം ഒഴിവായി. താലൂക്ക് ഓഫീസിലെ ഹൗസിങ് സെക്ഷനിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് സംഭവം. ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു കോൺക്രീറ്റ് പാളികൾ അടർന്നുവീണത്. കെട്ടിടത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919