09 June, 2026 01:39:26 PM


കണ്ണൂരിൽ കനത്ത മഴയിൽ കെട്ടിടവും മതിലും തകർന്നു



കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ നഗരത്തിൽ കെട്ടിടം ഇടിഞ്ഞുവീണു. വൈദ്യുതി ലൈനിന് മുകളിലേക്കാണ് കെട്ടിടവും മതിലും വീണത്. കോർപ്പറേഷന്റെ ശുചീകരണ തൊഴിലാളികൾ സംഭവസ്ഥലത്ത് നിന്ന് മാറിയതിന് പിന്നാലെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. വൻ അപകടമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951