04 May, 2026 02:17:44 PM


ചങ്ങനാശ്ശേരിയിലും യുഡിഎഫ്; വിനു ജോബ് ജയിച്ചത് 8,368 വോട്ട് ഭൂരിപക്ഷത്തില്‍



ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ പതിനഞ്ചില്‍ 15 റൌണ്ടും എണ്ണിതീര്‍ന്നപ്പോള്‍ യുഡിഎഫിന്‍റെ വിനു ജോബ് കുഴിമണ്ണിൽ (കേരള കോൺഗ്രസ്)  8,368 വോട്ടിന് എല്‍ഡിഎഫിലെ അഡ്വ. ജോബ് മൈക്കിള്ളിനെ പരാജയപ്പെടുത്തി.  വോട്ടുനില ചുവടെ.


വിനു ജോബ് കുഴിമണ്ണിൽ (കേരള കോൺഗ്രസ്) – 55,991 (ലീഡ്: 8,368)
അഡ്വ. ജോബ് മൈക്കിള്‍ (കേരള കോൺഗ്രസ് (എം)) – 47,623
ബി. രാധാകൃഷ്ണ മേനോൻ (ഭാരതീയ ജനതാ പാർട്ടി) – 14,803
ഉഷ ജോൺസൺ (ബഹുജൻ സമാജ് പാർട്ടി) – 883
അൽതാഫ് ഹസ്സൻ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) – 564
അരവിന്ദ് വി (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) – 331
പ്രൊഫ്. ഡോ. സാജു കണ്ണന്തറ (ആം ആദ്മി പാർട്ടി) – 256
ഡോ. കല്ക്കി പി (സ്വതന്ത്രൻ) – 67



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914