05 August, 2025 07:13:06 PM


ലാബ് ടെക്നീഷ്യൻ നിയമനം; അപേക്ഷ ക്ഷണിച്ചു



കോട്ടയം: ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിൽ  ലാബ് ടെക്നീഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 12 വൈകുന്നേരം അഞ്ചുമണി. വിശദവിവരത്തിന്് https://www.nam.kerala.gov.in-careers opportunities- National AYUSH Mission സന്ദർശിക്കുക. ഫോൺ: 0481-2991918.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951