02 August, 2025 08:16:34 PM


ട്രാൻസ്ജെൻഡർ ഫെസ്റ്റ്: അപേക്ഷ ക്ഷണിച്ചു



കോട്ടയം: കോഴിക്കോട് ജില്ലയിൽ ഓഗസ്റ്റ് 21, 22,23  തീയതികളിൽ നടക്കുന്ന ട്രാൻസ്ജെൻഡർ ഫെസ്റ്റിൽ മത്സരങ്ങളിൽ (ഗ്രൂപ്പ് ഇനം, വ്യക്തിഗത ഇനം)  പങ്കെടുക്കാൻ താല്പര്യമുള്ള ട്രാൻസ്ജെൻഡർ ഐ.ഡി. കാർഡ് ഉള്ള 18 വയസ്സ് പൂർത്തിയായവർ ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം അഞ്ചിനു മുമ്പായി പേര് വിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നേരിട്ട് നൽകണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.വിശദവിവരത്തിന് ഫോൺ: 0481-2563980.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919