27 July, 2025 11:21:58 AM
പി.ജി, ബി.എഡ്; സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഇന്നുകൂടി അപേക്ഷിക്കാം

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഇന്നൂകൂടി(ജൂലൈ 27) cap.mgu.ac.inല്‍ അപേക്ഷ നല്‍കാം. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് 29ന് പ്രസിദ്ധീകരിക്കും.