08 July, 2025 07:02:39 PM
എം.ജി പി.ജി, ബി.എഡ്; ഒന്നാം പ്രത്യേക അലോട്ട്മെന്‍റ്

കോട്ടയം: എം.ജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്‍റിന് നാളെ(ജൂലൈ 10) വൈകുന്നേരം വരെ cap.mgu.ac.in ല്‍ രജിസ്റ്റര്‍ ചെയ്യാം. എല്ലാ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും ഇതോടൊപ്പം രജിസ്ട്രേഷന്‍ നടത്താം. നിലവില്‍ അപേക്ഷിച്ചവര്‍ക്ക് ഓപ്ഷനുകള്‍ മാറ്റി നല്‍കുന്നതിനും അവസരമുണ്ട്.