17 July, 2025 09:39:52 AM


എയർലൈൻ മാനേജ്‌മെന്റ് കോഴ്സ്; അപേക്ഷ ക്ഷണിച്ചു



കോട്ടയം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു അഥവാ തത്തുല്യം. https://app.srccc.in/register എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 20. ഫോൺ : 0471 2570471, 9846033001.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929