09 May, 2025 10:38:48 PM
വീണ്ടും നൂറുമേനിയുടെ തിളക്കത്തില്‍ മാന്നാനം കെ.ഈ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

കോട്ടയം: വീണ്ടും നൂറുമേനിയുടെ തിളക്കത്തില്‍ മാന്നാനം കെ.ഈ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. 2024-25 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് 100% വിജയം നേടി. പരീക്ഷയെഴുതിയ 100 കുട്ടികളും വിജയിച്ചതോടൊപ്പം 24 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ ഉം 10 കുട്ടികള്‍ 9 വിഷയങ്ങള്‍ക്ക് എ+ ഉം കരസ്ഥമാക്കി. ഉന്നതവിജയം കൈവരിച്ച എല്ലാ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും സ്‌കൂള്‍ പ്രിന്‍സി പ്പാള്‍ റവ.ഡോ. ജയിംസ് മുല്ലശ്ശേരി സി.എം.ഐ. അനുമോദിച്ചു.
എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയവര്‍.



സാവിയോ ബെന്നി കളരിക്കല്‍, ഷാഹുല്‍ നസീര്‍ കെ, ഷോണ്‍ തോമസ്
റ്റിബിന്‍ ലൂയിസ്, അഭിജിത്ത് എസ് ജെ, ബെന്‍സ് വര്‍ഗീസ് ബിനോയ്
അദ്വൈത് എം അനീഷ്, മാത്യു ബിജിലി, ജെയിക് ബോബി മംഗളം
ജി വൈദ്യനാഥ്, ദേവേഷ് ഷിജു, ഈസ സലിത്ത്
അലന്‍ ജേക്കബ്, അലന്‍ കിഷോര്‍, അശ്വതി ബിജു
സന സാജന്‍, ലിഷ റോസ് ജെയ്‌സണ്‍, സരോദ് ലക്ഷ്മി
ദിയ മനോജ്, നിരാല്‍ നാരായണന്‍, റിച്ചാര്‍ഡ് തോമസ്