22 March, 2025 09:00:11 AM


കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രത്തിൽ ഒഴിവ്; അപേക്ഷ ക്ഷണിച്ചു



കോട്ടയം: കോട്ടയം ആസ്ഥാനമായുള്ള കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രത്തിൽ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്, മൾട്ടീ ടാസ്‌കിംഗ് സ്റ്റാഫ്, ജൂനിയർ റിസർച്ച് ഫെല്ലോ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരത്തിന് ഫോൺ: www.iccs.res.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K