17 March, 2025 06:59:35 PM


ടെക്‌നിക്കൽ ഹൈസ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനം; രജിസ്‌ട്രേഷൻ ആരംഭിച്ചു



കോട്ടയം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്  കീഴിൽ പാമ്പാടി ഏഴാം മൈലിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിലേക്ക്  എട്ടാം ക്ലാസ് പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. www.polyadmission.org/ths  എന്ന വെബ്‌സൈറ്റ് മുഖേനയും സ്‌കൂൾ ഓഫീസിൽ നേരിട്ട് എത്തിയും അപേക്ഷ നൽകാം. അവസാന തീയതി ഏപ്രിൽ എട്ട്. വിശദവിവരത്തിന് ഫോൺ: 0481-2507556/9400006469/9048283292/9447763360/9544382952


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949