15 March, 2025 09:50:28 PM


കീം 2025 : ബഹ്റൈനിലെയും ഹൈദരാബാദിലെയും പരീക്ഷാ കേന്ദ്രങ്ങൾ റദ്ദാക്കി

തിരുവനന്തപുരം: ബഹ്റൈൻ, ഹൈദരാബാദ് എന്നീ സ്ഥലങ്ങൾ കീം പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത അപേക്ഷകരുടെ എണ്ണം കുറവായതിനാൽ അവിടെ കീം പരീക്ഷ നടത്തുന്നതല്ല. ആദ്യ ചോയ്സായി ബഹ്റൈനിനെയും ഹൈദരാബാദിനെയും പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത അപേക്ഷകർക്ക് അവരുടെ തുടർന്നുള്ള ഓപ്ഷനുകൾക്കു അനുസൃതമായി പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കും. ഫോൺ: 0471-2525300, 2332120, 2338487.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929