10 March, 2025 07:38:52 PM


ക്രഷ് വർക്കർ/ ക്രഷ് ഹെൽപ്പർ നിയമനം; അപേക്ഷ ക്ഷണിച്ചു



കോട്ടയം: ഈരാറ്റുപേട്ട ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ കീഴിലുള്ള ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ/ ക്രഷ് ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 20-ാം വാർഡിലുള്ളവർക്ക് മുൻഗണന. അപേക്ഷകൾ മാർച്ച് 18 ന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. വിശദ വിവരത്തിന് ഫോൺ : 9188959694.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945