21 February, 2025 07:53:37 PM
മോണ്ടിസോറി ടി.ടി.സി കോഴ്സിന് ഫീസ് ഇളവ്

കോട്ടയം : കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ വനിതാ ദിനത്തോടനുബന്ധിച്ച് ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന് വനിതകൾക്ക് ഫീസ് ഇളവ് . ഫെബ്രുവരി 15 മുതൽ മാർച്ച് 11 വരെ അഡ്മിഷൻ എടുക്കുന്നവർക്കാണ് ഫീസ് ഇളവ് .
വിശദ വിവരത്തിന്: 9072592412, 9072592416