10 February, 2025 08:31:02 PM


സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍; വാക്-ഇന്‍-ഇന്‍റര്‍വ്യൂ



കോട്ടയം:മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ താല്‍കാലിക കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ സോഫ്റ്റവെയര്‍ ഡെവലപ്പര്‍ നിയമനത്തിനുള്ള വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ ഫെബ്രുവരി 20ന് നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ  വെബ്സൈറ്റില്‍. ഫോണ്‍-0481-2733541



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950