23 November, 2024 01:30:35 PM


പഞ്ചവത്സര - ത്രിവത്സര എൽ.എൽ.ബി: അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം :     2024-25 അധ്യയന വർഷത്തെ പഞ്ചവത്സര - ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട സ്ട്രേ വേക്കൻസി അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ  നവംബർ 26ന് വൈകിട്ട് 3 മണിക്ക് മുൻപ് ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K