13 October, 2024 07:21:41 PM
ഏറ്റുമാനൂർ കാളേചുവട്ടിൽ കെ എൻ മോഹൻ (ആർ കെ പ്രസ്) അന്തരിച്ചു

ഏറ്റുമാനൂർ: കാളേചുവട്ടിൽ കെ എൻ മോഹൻ (ആർ കെ പ്രസ് - 90) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക്. ഭാര്യ: പരേതയായ ഭാനുമതിയമ്മ, മക്കൾ: എം ജയചന്ദ്രൻ, ജ്യോതി ലക്ഷ്മി, ഹരികൃഷ്ണൻ, മരുമക്കൾ: ലക്ഷ്മി, ഹരിദാസ്, പാർവതി