23 July, 2024 12:51:45 PM


കുടമാളൂർ തേക്കാനത് രാജൻ നട്ടാശ്ശേരിയിലെ വസതിയില്‍ അന്തരിച്ചു



നട്ടാശ്ശേരി : കുടമാളൂർ തേക്കാനത് വീട്ടിൽ രാജൻ (64) അന്തരിച്ചു. സംസ്കാരം നട്ടാശ്ശേരിയിലെ വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം നാല് മണിക്ക് കോട്ടയം മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ : പൊന്നമ്മൾ കുമാരനല്ലൂർ കാലായിൽ കുടുംബാംഗമാണ്. മക്കൾ: രാജി (ഫെനിക്സ്, പാറമ്പുഴ), രാജേഷ് (ഡിസൈനർ & മനോരമ ഏജന്റ്), രാകേഷ്, മരുമക്കൾ : ദിപിൻ (വെബ് ഡിസൈനർ, എറണാകുളം), പ്രീതി (ഇസാഫ് ബാങ്ക്).



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K