19 July, 2024 06:09:35 PM
യു.ജി, പി.ജി പ്രൈവറ്റ് രജിസ്ട്രേഷന്‍; ഓണ്‍ലൈന്‍ അപേക്ഷകള്‍ 22 മുതല്‍
കോട്ടയം: എം.ജി സര്‍വകലാശാലയുടെ പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്ക് ജൂലൈ 22 മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. ഫൈനില്ലാതെ ഓഗസ്റ്റ് 31 വരെയും ഫൈനോടുകൂടി സെപ്റ്റംബര്‍ 30 വരെയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.