13 June, 2024 06:54:57 PM


എം.ജി പിജി: സ്പോര്‍ട്സ്, കള്‍ച്ചറല്‍ പിഡി ക്വാട്ട പ്രവേശനം നാളെ വൈകിട്ട് വരെ



കോട്ടയം:എം.ജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍  സ്പോര്‍ട്സ്, കള്‍ച്ചറല്‍, പിഡി ക്വാട്ടകളില്‍ പ്രവേശനത്തിനുള്ള അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍  കോളജുമായി ബന്ധപ്പെട്ട് നാളെ (ജൂണ്‍ 15) വൈകുന്നേരം നാലിനു മുന്‍പ് പ്രവേശനം നേടണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K