18 April, 2024 08:30:45 PM


ഏറ്റുമാനൂർ ജി പി റോഡിൽ കാളച്ചുവീട്ടിൽ വാസു പിള്ള അന്തരിച്ചു



ഏറ്റുമാനൂർ: ജി പി റോഡിൽ  കാളച്ചുവീട്ടിൽ വാസു പിള്ള (84) അന്തരിച്ചു. ചേർത്തല മാരിക്കുളം ലീലയാണ് ഭാര്യ. മക്കള്‍: പ്രീതി, പ്രവീൺ, മരുമകന്‍: സുമേഷ് എസ്. പിള്ള. സംസ്കാരം നാളെ (19/4/24/) മൂന്നുമണിക്ക് വീട്ടുവളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K