26 February, 2024 05:50:04 PM


ജെ. ഇ. ഇ മെയിൻ 2024: മാന്നാനം കെ. ഇ. സ്കൂളിന് തിളക്കമാർന്ന വിജയം



കോട്ടയം : ജെ. ഇ. ഇ മെയിൻ 2024 സെഷൻ 1 പരീക്ഷയിൽ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് തിളക്കമാർന്ന വിജയം. 35 കുട്ടികൾ സ്കോർ 99 ന് മുകളിൽ നേടി. കുട്ടികളുടെ പേരുകൾ ചുവടെ.

ആദിത്യ വർമ, സിദ്ധാർഥ് വത്സൻ, അഭിനവ് ബാബു, സബീഷ് മുഹമ്മദ്‌, അയാൻ മുഹമ്മദ്‌, മാധവ് പ്രദീപ്, അതുൽ നാരായൺ, എച്ച്. സൂര്യനാഥ്‌, ആനന്ദ് അജിത്, ജഗന്നരായൻ വി, ഗോപികൃഷ്ണൻ ആർ, വിവേക് എസ്, മാത്യു ജെയിംസ്, ശ്രീഹരി ജെ, ജോൺ ബോബി, ചിരാഗ് എം. കെ, നോയൽ ജോസഫ്, റേജ ഫൈരൂസ്, നിഹാൽ നാരായണൻ, സുദേവ് സുബ്രഹ്മണ്യൻ, ആദിത് ജയകൃഷ്ണൻ, നിശാന്ത് എബനെസർ, ജീത് ബിഫി, കാർത്തിക് എ പി, പാർഥിവ് പ്രശാന്ത്, നിരുപമ എം. ബി., ഡോണ കോതകുളങ്ങര, ജോബൽ ഷാജി, ഐബെൽ ബിജു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K