05 February, 2024 05:47:28 PM


കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തിക: റാങ്ക് പട്ടിക റദ്ദാക്കി


കോട്ടയം: ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II (സ്‌പെഷൽ റിക്രൂട്ട്‌മെന്റ് എസ്.സി/ എസ്.ടി-കാറ്റഗറി നമ്പർ 553 / 2015) തസ്തികയിലേയ്ക്ക് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക മൂന്നു വർഷ കാലാവധി പൂർത്തിയാക്കിയതിനാൽ 2023 നവംബർ 24 പൂർവ്വാഹ്നത്തിൽ റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K