20 January, 2024 11:25:49 PM
തൃശൂർ കുട്ടനെല്ലൂർ കാക്കനാട്ട് കെ. കമലം അന്തരിച്ചു
![](https://www.kairalynews.com/uploads/page_content_images/kairaly_news_17057736180.jpeg)
തൃശൂർ: കുട്ടനെല്ലൂർ കാക്കനാട്ട് രാമൻ നായരുടെയും പരേതയായ അമ്മുക്കുട്ടിയമ്മയുടെയും മകൾ കെ. കമലം (70) അന്തരിച്ചു. സഹോദരങ്ങൾ: കെ രാഘവൻ, കെ സരസ്വതി, കെ ഉണ്ണികൃഷ്ണൻ, കെ വേണു ഗോപാലൻ, കെ ഗോപാലകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച്ച ഒരു മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.