25 November, 2023 11:31:11 AM


മുണ്ടക്കയം ചെന്നാപ്പാറയില്‍ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി



മുണ്ടക്കയം: ടി ആർ ആന്‍ഡ് ടി എസ്റ്റേറ്റിൽ ചെന്നാപ്പാറ മുകൾ ഭാഗത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഉമാ മഹേശ്വരി ക്ഷേത്രത്തിന് സമീപമാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K