16 June, 2023 10:25:34 AM
എം ജി യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് ആന്‍ഡ് എക്സ്റ്റൻഷൻ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ അസ്സല്‍ സർട്ടിഫിക്കറ്റുകളുo, അവയുടെ കോപ്പികളും, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, കോഴ്സ് ഫീസുമായി ഡിപ്പാർട്ട്മെന്‍റില്‍ എത്തിച്ചേരേണ്ടതാണ്.
1. സർട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കൗൺസിലിംഗ്
വിദ്യാഭ്യാസയോഗ്യത: പ്രീഡിഗ്രി/ പ്ലസ്‌ടു പാസായിരിക്കണം.
കോഴ്സ് ഫീസ് - 5200/-
അഡ്മിഷന്‍ തീയതി : 20-06-2023
2. സർട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഓര്‍ഗാനിക് ഫാമി൦ഗ്
വിദ്യാഭ്യാസയോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
18 വയസ്സിനു മുകളില്‍ പ്രായമുണ്ടായിരിക്കണം
ഏതെങ്കിലും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൊണ്ടുവരണം.
കോഴ്സ് ഫീസ് - 5200/-
അഡ്മിഷന്‍ തീയതി : 21-06-2023
3. സർട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ മാനേജ്‌മെന്‍റ് ഓഫ് ലേണിoഗ് ഡിസബലിറ്റീസ്
വിദ്യാഭ്യാസയോഗ്യത: പ്രീഡിഗ്രി/ പ്ലസ്‌ടു പാസായിരിക്കണം.
കോഴ്സ് ഫീസ് - 5200/-
അഡ്മിഷന്‍ തീയതി : 22-06-2023
4. സർട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ യോഗിക് സയന്‍സ്
വിദ്യാഭ്യാസയോഗ്യത: പ്രീഡിഗ്രി/ പ്ലസ്‌ടു പാസായിരിക്കണം.
കോഴ്സ് ഫീസ് - 5200/-
അഡ്മിഷന്‍ തീയതി : 23-06-2023
വിശദവിവരങ്ങള്‍ക്ക് : 08301000560