31 May, 2023 10:56:59 AM
കൊച്ചി നുവാൽസിൽ എക്സിക്യൂട്ടീവ് എൽ എൽ എം; ജൂൺ ഏഴ് വരെ അപേക്ഷിക്കാം

കൊച്ചി: കളമശ്ശേരി നുവാൽസിൽ ത്രിവത്സര എക്സിക്യൂട്ടീവ് എൽ എൽ എം കോഴ്‌സിലേക്കു പ്രവേശനത്തിനുള്ള അവസാന തിയ്യതി ജൂൺ ഏഴ് വരെ ദീർഘിപ്പിച്ചു . വിശദ വിവരങ്ങൾ നുവാൽസ് വെബ്‌സൈറ്റിൽ (www.nuals.ac.in) ലഭ്യമാണ്.