14 May, 2023 09:00:56 PM


ഐസിഎസ്ഇ, ഐ എസ് സി പരീക്ഷകളില്‍ മാന്നാനം കെ.ഇ. സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം



കോട്ടയം: 2022-23 അദ്ധ്യായന വര്‍ഷത്തിലെ ഐസിഎസ്ഇ, ഐ എസ് സി ബോര്‍ഡ് പരീക്ഷകളില്‍ ഉന്നത വിജയവുമായി വീണ്ടും മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. ഐസിഎസ്ഇ പത്താം ക്ലാസ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ 113 കുട്ടികളില്‍ 59 പേര്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്തു. ഇവരില്‍ 32 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും ഗ്രേഡ് 1 ഉം കരസ്ഥമാക്കി. ഐ എസ് സി പന്ത്രണ്ടാം ക്ലാസ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ 132 കുട്ടികളില്‍ 62 പേര്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കി. 32 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും ഗ്രേഡ് 1 ലഭിച്ചു.

ഐസിഎസ്ഇയില്‍ 99 ശതമാനം മാര്‍ക്കോടുകൂടി മെറിന്‍ ബെന്നി തോമസ് ഒന്നാം സ്ഥാനത്തും 98.4  ശതമാനം മാര്‍ക്കോടുകൂടി ഋഷികേശ് ആര്‍ ഷിനോയ് രണ്ടാം സ്ഥാനത്തും എത്തിയപ്പോള്‍ ഐ എസ് സി സയന്‍സ് - ബയോളജി വിഭാഗത്തില്‍ 98.5 ശതമാനം മാര്‍ക്കോടുകൂടി കൃഷ്ണ രാജീവ് നായരും, സയന്‍സ് - കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ 97.8 ശതമാനം മാര്‍ക്കോടുകൂടി സ്വരാഗ് സിബിയും സ്‌കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി.

പരീക്ഷയെഴുതിയ എല്ലാ കുട്ടികളും ഉപരിപഠനത്തിന് യോഗ്യരായി. ഉന്നതവിജയം നേടിയ കുട്ടികളെ പ്രിന്‍സിപ്പാള്‍ റവ.ഡോ. ജയിംസ് മുല്ലശ്ശേരി അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഐസിഎസ്ഇ പത്താം ക്ലാസ് വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും ഗ്രേഡ് 1 കരസ്ഥമാക്കിയവര്‍

1. മെറിന്‍ ബെന്നി തോമസ്
2. ഋഷികേശ് ആര്‍ ഷേണായി
3. ബെറ്റ്‌സി മാര്‍ട്ടിന്‍
4. ഡെറിന്‍ ജോസ് സന്‍ജിത്
5. ജസ്‌ന ജസ്റ്റിന്‍
6. റെബേക്ക മാത്യു
7. ഇഷ മറിയം കിഷോര്‍
8. അഭിജിത്ത് പി
9. എഡ്‌വിന്‍ ലിജോ റ്റോം
10. ജഗന്‍ ജി നായര്‍
11. മെല്‍വിന്‍ മാത്യു
12. അഭിജിത് ജെ പ്രകാശ്
13. മീര ജയപ്രകാശ്
14. അലെയിന്‍ ജോസഫ്
15. അശ്വിന്‍ എ നായര്‍
16. സാന്‍വി എസ് കുമാര്‍
17. കാതറിന്‍ മാത്യു
18. ഗൗരി ആര്‍ നായര്‍
19. നിലുഫര്‍ വി.എസ്
20. ശിവാനി അനൂപ്
21. തോമസ് പി തോമസ്
22. അര്‍ജുന്‍ പ്രദീപ്
23. ജോര്‍ജ് ജേക്കബ്
24. ആര്യന്‍ സുനില്‍ നായര്‍
25 ധന്‍ പോള്‍ സജി
26. അഫ്താബ് അനീസ്
27. അലാന ട്രീസ സിജോ
28. ശില്‍പ ശിവദാസ്
29. ഐറിന്‍ അനില്‍ ജേക്കബ്
30. നോയല്‍ തോമസ്
31. അന്‍വിത ജ്യോതി ജയേഷ്
32 അവിന്‍ വിജയകുമാര്‍

ഐ എസ് സി പന്ത്രണ്ടാം ക്ലാസ് വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും ഗ്രേഡ് 1 കരസ്ഥമാക്കിയവര്‍

1. കൃഷ്ണ രാജീവ് നായര്‍
2. സ്വരാഗ് സിബി
3. ഏഞ്ചലീന രാജ്
4. റോസലിന്‍ മരിയ റ്റി.ജെ
5. ജീവ ജയപ്രകാശ്
6. ഗായത്രി ആര്‍
7. കീര്‍ത്തന ബിനില്‍
8. സമീറ ആര്‍ നായര്‍
9. മേഘ അനില്‍
10. കൃഷ്‌ണേന്ദു എസ്
11. മേഘന അല്‍ഫോന്‍സ് ജോബി
12. ആന്‍ മേരി ബോസ്
13. സാറ ഇലിയാസ്
14. നവനീത് എച്ച് കൃഷ്ണന്‍
15. എലൈന്‍ അന്ന ജോസഫ്
16. ജോയല്‍ സെബാസ്റ്റ്യന്‍
17. അമന്‍ ദില്‍ഷാദ്
18. ഏഞ്ചല മേരി സാജു
19. ആരോണ്‍ കുര്യന്‍ എബ്രഹാം
20. നൈസ മനോജ്
21. അമല വിജയകുമാര്‍
22. അതുല്‍ നോബിള്‍
23. പി ആര്‍ ഗൗരികൃഷ്ണ
24. അമല്‍ ബിജു
25. അങ്കിത് ബി.കെ
26. ഗംഗ ജ്യോതിസ്
27. മിസല്‍ ഹസ്സന്‍ എം
28. നൗറീന്‍ ഗഫൂര്‍
29. അമേയ ശിവ അരുണ്‍
30. ഡേവിഡ് ജോ
31. അയാഷ് മുഹമ്മദ് ഷിയാസ്
32. വരുണ്‍ ജിമ്മി മാത്യു




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9.9K