13 May, 2023 08:04:19 AM


നൂറ് മേനിയുമായി വാളകം സെന്‍റ് മേരീസ് ബഥനി സെൻട്രൽ സ്കൂള്‍



കൊല്ലം: 2022-23 അധ്യയന വർഷത്തിൽ സിബിഎസ്ഇ പത്താം ക്ലാസ്സ്‌ പരീക്ഷയില്‍ വാളകം സെന്‍റ് മേരീസ് ബഥനി സെൻട്രൽ സ്കൂളില്‍ എഴുതിയ എല്ലാ കുട്ടികളും ഉന്നത വിജയം കരസ്ഥമാക്കി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ മീര മറിയം രാജന്‍(95.47%), അമൃത എസ് മനു(93.8%)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K