16 February, 2023 10:10:46 AM


ഫി​ലി​പ്പീ​ൻ​സി​ൽ 6.1 തീ​വ്ര​ത​യി​ൽ ഭൂ​ച​ല​നം; വീടുകളിൽ നിന്നും ഭ​യ​ന്നോ​ടി ജ​ന​ങ്ങ​ൾ



മ​നി​ല: മ​ധ്യ ഫി​ലി​പ്പീ​ൻ​സി​ലെ മാ​സ്ബേ​റ്റ് പ്ര​വി​ശ്യ​യി​ൽ വ​ൻ ഭൂ​ക​മ്പം. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ൽ 6.1 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കു​ക​ളി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പ്രാ​ദേ​ശി​ക സ​മ​യം ര​ണ്ടോ​ടെ​യാ​യി​രു​ന്നു ഭൂ​ക​മ്പം. മാ​സ്ബേ​റ്റി​ലെ മി​യാ​ഗ​യി​ൽ നി​ന്ന് 11 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് യു​എ​സ്ജി​എ​സ് അ​റി​യി​ച്ചു. വ​ന്‍ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ങ്കി​ലും സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടി​ല്ല. നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ ഉ​ണ്ടാ​യ​താ​യി ഇ​തു​വ​രെ റി​പ്പോ​ർ​ട്ടി​ല്ല.

ശ​ക്ത​മാ​യ കു​ലു​ക്ക​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് ഉ​സ​ൺ പോ​ലീ​സ് മേ​ധാ​വി ക്യാ​പ്റ്റ​ൻ റെ​ഡ​ൻ ടോ​ലെ​ഡോ പ​റ​ഞ്ഞു. പ​രി​ഭ്രാ​ന്ത​രാ​യ ജ​ന​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ നി​ന്നും ഇ​റ​ങ്ങി​യോ​ടി. വീ​ടു​ക​ളി​ല്‍ തി​രി​കെ പ്ര​വേ​ശി​ക്കാ​നാ​വാ​തെ ഭ​യ​ന്ന് വ​ഴി​യ​രി​കി​ലാ​ണ് ഇ​പ്പോ​ഴും ജ​ന​ങ്ങ​ൾ. ഭൂ​ക​മ്പ​ത്തി​ന് ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം ശ​ക്ത​മാ​യ തു​ട​ർ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ്രാ​ദേ​ശി​ക ദു​ര​ന്ത നി​വാ​ര​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ൽ പ്ര​ദേ​ശ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ​ക്കും മ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി കാ​ണു​ന്നി​ല്ലെ​ന്നും ദു​ര​ന്ത നി​വാ​ര​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K