06 February, 2023 09:08:05 AM


യുക്രയ്ൻ യുദ്ധം: റ​ഷ്യ​ന്‍ ഡീ​സ​ലി​നു വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍



ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: യു​ക്രെ​യ്‌​നി​ല്‍ റ​ഷ്യ ന​ട​ത്തു​ന്ന യു​ദ്ധ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് റ​ഷ്യ​യി​ല്‍​നി​ന്നു​ള്ള ഡീ​സ​ലും മ​റ്റു പെ​ട്രോ​ളി​യം ഉ​പ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്കും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. എ​ണ്ണ​വി​ല്‍​പ്പ​ന വ​ഴി​യു​ള്ള ലാ​ഭം യു​ദ്ധ​ച്ചെ​ല​വു​ക​ള്‍​ക്ക് റ​ഷ്യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു ത​ട​യി​ടാ​നാ​ണു നീ​ക്കം.

യൂ​റോ​പ്പി​ന്‍റെ ഡീ​സ​ല്‍ ആ​വ​ശ്യ​ത്തി​ന്‍റെ പ​ത്ത് ശ​ത​മാ​നം വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത് റ​ഷ്യ​യാ​ണ്. ഈ ​വി​ട​വ് നി​ക​ത്താ​നാ​യി യു​എ​സും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള ഇ​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഡീ​സ​ല്‍ ഉ​പ​യോ​ഗി​ക്കാ​നാ​ണ് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ നീ​ക്കം. അ​തേ​സ​മ​യം റ​ഷ്യ​യെ അ​പേ​ക്ഷി​ച്ച് ഇ​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഗ​താ​ഗ​ത​ച്ചെ​ല​വ് കൂ​ടു​ത​ലാ​ണെ​ന്ന പ്ര​ശ്‌​നം യൂ​റോ​പ്പി​നു വെ​ല്ലു​വി​ളി​യാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K