27 December, 2022 08:31:37 AM


ബു​ർ​ക്കി​നോ ഫാ​സോ​യി​ൽ കു​ഴി​ബോം​ബ് പൊ​ട്ടി ബ​സ് ത​ക​ർ​ന്നു; 10 പേ​ർ മ​രി​ച്ചു



ഔ​ഗാ​ഡൗ​ഗു: പ​ശ്ചി​മാ​ഫ്രി​ക്ക​യി​ലെ ബു​ർ​ക്കി​ന ഫാ​സോ​യി​ൽ ഭീ​ക​ര​ർ റോ​ഡ​രി​കി​ല്‍ സ്ഥാ​പി​ച്ച കു​ഴി​ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് ബ​സി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന 10 പേ​ര്‍ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക്രി​സ്മ​സ് ദി​ന​ത്തി​ൽ നൈ​ജ​ർ അ​തി​ർ​ത്തി​ക്ക് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം.

യാ​ത്ര​ക്കാ​രി​ൽ ചി​ല​രെ കാ​ണാ​താ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് റീ​ജി​യ​ണ​ൽ ഗ​വ​ർ​ണ​ർ ഫാ​ദ എ​ൻ ഗൗ​ർ​മ പ​റ​ഞ്ഞു. 2013 മു​ത​ൽ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടു​ക​യാ​ണ് ബു​ർ​ക്കി​ന ഫാ​സോ. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ സൈ​ന്യം അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്തെ​ങ്കി​ലും അ​ക്ര​മ​ങ്ങ​ൾ​ക്ക് കു​റ​വ് വ​ന്നി​ട്ടി​ല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K