17 November, 2022 05:47:44 PM


നുവാൽസിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് നവംബര്‍ 25 വരെ അപേക്ഷിക്കാം



കൊച്ചി: കളമശ്ശേരിയിലെ നിയമ സർവകലാശാലയായ നുവാൽസ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനു അപേക്ഷ ക്ഷണിച്ചു.  വിശദ വിവരങ്ങളും നിർദ്ദിഷ്ട അപേക്ഷാ ഫോമും നുവാൽസ് വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം. അപേക്ഷ നുവാൽസിൽ ലഭിച്ചിരിക്കേണ്ട അവസാന തിയ്യതി നവംബർ 25 . വെബ്സൈറ്റ് വിലാസം www.nuals.ac.in


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K