27 September, 2022 07:41:29 AM
സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ: അപേക്ഷ ഇപ്പോൾ
കോട്ടയം: കേരളാ സ്റ്റേറ്റ് റൂട്രോണിക്സ് നടത്തപ്പെടുന്ന PSC അംഗീകൃത തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത :SSLC /+2 / ITI / Diploma / Degree / P G
> Animation Film Technology
> Architecture Designing
> Graphic Designing
> Animation film Technology
> VFX
> Financial Accounting
> Data Entry
പഠനകേന്ദ്രങ്ങൾ:
കോട്ടയം : Opp. Malayala Manorama, K. K. Road, Kottayam.
തിരുവല്ല : Near Private Bustand, T. K. Road, Thiruvalla.
പ്രവേശനത്തിനായുള്ള അപേക്ഷഫോറത്തിനു താഴെ കൊടുത്തിരിക്കുന്ന LINK ൽ CLICK ചെയ്യുക.
ഫോൺ: 8075178721, 9447661278