21 September, 2022 09:21:29 AM


പ​ഞ്ചാ​ബി​ലെ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ചേ​ർ​ത്ത​ല സ്വ​ദേ​ശി വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി



അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ലി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. പ​ഗ്വാ​ര​യി​ലെ ല​വ്‌​ലി പ്ര​ഫ​ഷ​ന​ൽ യു​ണി​വേ​ഴ്സി​റ്റി​യി​ലെ (​എ​ൽ​പി​യു) വി​ദ്യാ​ർ​ഥി​യാ​യ ചേ​ർ​ത്ത​ല സ്വ​ദേ​ശി അ​ഖി​ൻ എ​സ്. ദി​ലീ​പാ​ണ് മ​രി​ച്ച​ത്. ചൊ​വാ​ഴ്ച രാ​ത്രി​യി​ൽ നാ​ലാം ന​ന്പ​ർ ഹോ​സ്റ്റ​ൽ സി ​ബ്ലോ​ക്കി​ലെ മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യ അ​ഖി​ന്‍റെ മ​ര​ണ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ രാ​ത്രി​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K