31 August, 2022 12:32:27 PM


എ.ഐ.സി.സി പ്രസിഡ‌ന്‍റ്: ശശി തരൂരിനെ പിന്തുണച്ച് കെ.സുധാകരൻ



തിരുവനന്തപുരം: എ.ഐ.സി.സി പ്രസിഡന്‍റായി മത്സരിക്കാൻ ശശി തരൂർ യോഗ്യനാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. കോൺഗ്രസ് ജനാധിപത്യപാർട്ടിയാണ്. ശശി തരൂരിന് മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ മത്സരിക്കട്ടേയെന്നും കെ.സുധാകരൻ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K