20 August, 2022 08:00:30 AM


സൊ​മാ​ലി​യ​യി​ലെ ഹോ​ട്ട​ലി​ൽ അ​ൽ ഷ​ബാ​ബ് ആ​ക്ര​മ​ണം; ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്ക്



മൊ​ഗാ​ദി​ഷു: സൊ​മാ​ലി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വി​ലെ ഹോ​ട്ട​ലി​ൽ അ​ൽ ഷ​ബാ​ബ് ഭീ​ക​രു​ടെ ആ​ക്ര​മ​ണം. തോ​ക്കു​ധാ​രി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൊ​ഗാ​ദി​ഷു​വി​ലെ ഹ​യാ​ത്ത് ഹോ​ട്ട​ലി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. 

ഹോ​ട്ട​ലി​ന് പു​റ​ത്ത് ര​ണ്ട് കാ​ർ ബോം​ബ് സ്ഫോ​ട​നം ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു വെ​ടി​വ​യ്പ്. ഹോ​ട്ട​ലി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ ഭീ​ക​ര​ർ ജ​ന​ങ്ങ​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം അ​ൽ ഷ​ബാ​ബ് ഏ​റ്റെ​ടു​ത്ത​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K