21 June, 2022 07:59:27 PM


മാന്നാനം കെ.ഇ. സ്‌കൂളിന് വീണ്ടും നൂറു മേനിയുടെ തിളക്കം; ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 100% വിജയം



കോട്ടയം: സംസ്ഥാന ഹയര്‍ സെക്കണ്ടറി ബോര്‍ഡ് പരീക്ഷയില്‍ മാന്നാനം കെ.ഇ. സ്‌കൂള്‍ 100% വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 235 കുട്ടികളില്‍ 156 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ കരസ്ഥമാക്കി. ഇത് അഞ്ചാം തവണയാണ് എ+ കളുടെ എണ്ണത്തില്‍ മാന്നാനം കെ.ഇ. സ്‌കൂള്‍ തുടര്‍ച്ചയായി 100 ന് മുകളില്‍ എത്തിയിരിക്കുന്നത്.  ആര്യ സതീഷ് സയന്‍സ് വിഭാഗത്തില്‍ 99.8% മാര്‍ക്ക് നേടി സ്‌കൂളില്‍ ഒന്നാമതെത്തി. റോജിന്‍ ടോമി 98.17% മാര്‍ക്കു നേടി കൊമേഴ്‌സ് വിഭാഗത്തില്‍ സ്‌കൂളില്‍ ഒന്നാമതെത്തി.


സയന്‍സ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ 200 കുട്ടികളില്‍ 151 പേരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ് നേടിയത്. 190 കുട്ടികള്‍ക്ക് 90% നു മുകളിലും മാര്‍ക്ക് ലഭിച്ചു. 35 കുട്ടികള്‍ പരീക്ഷയെഴുതിയ കൊമേഴ്‌സ് വിഭാഗത്തില്‍ 5 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ കരസ്ഥമാക്കി. 18 കുട്ടികള്‍ 90% ത്തിനു മുകളിലും മാര്‍ക്ക് നേടി. ഉന്നതവിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികളേയും രക്ഷിതാക്കളെയും പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശ്ശേരി അഭിനന്ദനങ്ങള്‍ അറിയിച്ചു.


എ+ ഗ്രേഡ് നേടിയ കുട്ടികള്‍


1. ആര്യ സതീഷ്
2. മാനസ് എസ്
3. ഷെബിന്‍ ജോര്‍ജ്
4. മാത്യു ബൈജു നമ്പ്യാപറമ്പില്‍
5. ലിയ ലിജോ
6. നിരഞ്ജന എല്‍
7. ജുവല്‍ ബി
8. മരിയ സന്തോഷ്
9. അഭയ് കൃഷ്ണന്‍ എ എസ്
10. ദേവശങ്കര്‍ എച്ച്
11. കാര്‍ത്തിക് എസ് പിള്ള
12. ഷഹ്‌സാദ് എസ്
13. ആന്‍ മേരി ജേക്കബ്
14. സിദ്ധാര്‍ത്ഥ് എം നായര്‍
15. ബെഞ്ചമിന്‍ വര്‍ഗീസ് ഐസക്
16. ആര്‍ഷിത സി എസ് കുമാര്‍
17. അഷ്‌ന ഷിബു
18. ഗാഥ എസ്
19. എര്‍വിന്‍ ചാക്കോ
20. കരോളിന്‍ മാത്യു
21. ഇഷാന എന്‍
22. ജീവ സാജു
23. മേഘ കിരണ്‍
24. തന്യ ലിസ് ജോണ്‍
25. ആദിത്യ നായര്‍
26. ഗോപേഷ് ഗോപകുമാര്‍
27. ഗോപിനാഥ് എസ് കുമാര്‍
28. എയ്ഞ്ചല്‍ റോസ് സിജിമോന്‍
29. അനുപമ എസ്
30. അക്ഷയ് വി
31. അലക്‌സ് ഇ മാത്യു
32. എറിന്‍ എസ് തോപ്പില്‍
33. ഗൗരി നന്ദന ബി
34. കീര്‍ത്തന കെ
35. നിവേദ വി അരുണ്‍
36. ആശിഷ് പി
37. കല്യാണി കൃഷ്ണദാസ്
38. ഗൗതം ദേവ് എസ്
39. ഗോവിന്ദ് ശങ്കര്‍
40. ജെമ്മ വര്‍ഗീസ്
41. നിഖില്‍ ടോമി
42. എല്‍സ ജയ് ജോസഫ്
43. ഹരികിരണ്‍ ബി
44. മെവിന്‍ ബെന്നി മാത്യു
45. ആര്യ അജയ് എം
46. ഗൗരി എസ്
47. ഹന്ന മേരി ജോര്‍ജ്ജ്
48. ഹൃദ്യ ആര്‍ കുമാര്‍
49. പാര്‍വതി എസ് നായര്‍
50. മുഹമ്മദ് സൂരജ് എ
51. ശരത് കൃഷ്ണന്‍
52. സ്‌നേഹ ഗിരീഷ്
53. ആദിത്യന്‍ ഡി എസ്
54. വര്‍ഗീസ് ജേക്കബ്
55. പത്മപ്രിയ നായര്‍
56. ആര്‍ ആര്യ
57. റിച്ച ജോണ്‍സണ്‍ കാവാലം
58. ജോയല്‍ കെ ജോണ്‍
59. ഗീതിക എസ് കുമാര്‍
60. കൃഷ്ണ ബി
61. റോസ മരിയ സെബാസ്റ്റ്യന്‍
62. അദ്വൈത് എസ് രാജ്
63. റയാന്‍ സാക്ക് മാത്യു
64. യൊഹാന്‍ റ്റി റെജി
65. പ്രവീണ്‍ ആര്‍ നായര്‍
66. നേഹ ജോര്‍ജ്ജ്
67. ട്രേയ്‌സി സിറിയക്
68. അലന്‍ എബി
69. കൃപ എസ്
70. ലക്ഷ്മി പത്മകുമാര്‍
71. ഹൃഷികേശ് എസ്
72. ശബരിനാഥ് എം ജി
73. അനുപം കൃഷ്ണ സി റ്റി
74. ആരതി വി
75. കാര്‍ത്തിക ആര്‍ നായര്‍
76. ആവന്തിക ഷീജ ഷിമ്മി
77. ആദര്‍ശ് അനില്‍
78. അക്ഷര കൃഷ്ണദാസ്
79. കരോളിന്‍ എസ് ജോസഫ്
80. അഭിനവ് ആകാശ്
81. അജല്‍ കെ എസ്
82. വിഷ്ണു മഹേഷ് നായര്‍
83. അനഘ എം
84. നേഹ സുനില്‍
85. അഭിരാം ശ്രീകുമാര്‍
86. ഗണേഷ് എസ്
87. തീര്‍ഥ ഗോപകുമാര്‍ കെ
88. മണി പ്രസാദ്
89. അപര്‍ണ ആന്‍ ജോര്‍ജ്ജ്
90. ലക്ഷ്മി എച്ച്
91. പ്രിയ പി
92. വിനായക് എസ് നായര്‍
93. ആല്‍ബര്‍ട്ട് സെബാസ്റ്റ്യന്‍
94. ജ്യോതിസ് ജിനു
95. അമൃത വി
96. നന്ദ എ
97. ജേക്കബ് എം മാത്യു
98. ഹാരി ജെ കെ
99. അനു ജോജി
100. റോണ്‍ കെ റെക്‌സി
101. അരവിന്ദ് എസ്
102. അഭയ് മഹേഷ് കുമാര്‍
103. രോഹിത് ഗുരുദാസ്
104. അക്ഷര ബി രാജേഷ്
105. കെവിന്‍ റെജി തോമസ്
106. ഷോണ്‍ സജി ജോര്‍ജ്
107. നന്ദന രാജേഷ്
108. ഹരിപ്രിയ ഗിരീഷ്
109. ഭദ്രന്‍ എ
110. ആനന്ദ് കൃഷ്ണ പി ആര്‍
111. കിരണ്‍ ഹരികൃഷ്ണന്‍
112. വിശ്വനാഥ് വിനോദ്
113. അമന്‍ റിഷാല്‍ സി എച്ച്
114. ഏബല്‍ ഫിലിപ്പ് ജോസഫ്
115. ദേവനാരായണന്‍ വി എസ്
116. ഹരി വിനായക് എസ്
117. ഹൃഷികേശ് എം കെ
118. ആര്യ അജി
119. ദേവ് എല്‍വിസ് കണ്ണത്ത്
120. അശ്വിന്‍ ഐ ജേക്കബ്
121. ദേവാനന്ദ് പി
122. അനുപം ലോയ് ജീറ്റോ
123. നാരായണന്‍ യു
124. നിര്‍മ്മല്‍ മാത്യു
125. കൃഷ്ണ ബിനു
126. അമ്പാടി ബി ആര്‍
127. അനിരുദ്ധ് എ
128. അഷര്‍ എബ്രഹാം
129. ഗിരിധര്‍ എ പി
130. ജീവന്‍ ജോയ്‌സ്
131. അനുശ്രേയ ഗണേഷ്
132. ആശിഷ് സാം
133. ജോര്‍ജ്ജ് എബ്രഹാം ചിക്കു
134. ജോഷ് മനോജ് ജോര്‍ജ്
135. ജോയല്‍ ജോര്‍ജ് വര്‍ഗീസ്
136. ശ്രീറാം ആര്‍
137. അശ്വിന്‍ കിളിംഗര്‍
138. നീരജ് ബാലചന്ദര്‍
139. ശ്രീനന്ദന്‍ എം എസ്
140. റിത മരിയ തോമസ്
141. ഹൃദ്യ റ്റി ഷിബു
142. കെവിന്‍ തോമസ് ജേക്കബ്
143. മാധവ് മുരളി
144. പ്രവീണ്‍ ജോസഫ് തോമസ്
145. നിപുന്‍ എസ് നായര്‍
146. രാഹുല്‍ സാം
147. ദിയ ജെ
148. ബെഞ്ചമിന്‍ എബ്രഹാം സ്‌കറിയ
149. ഏഞ്ചല്‍ മേരി ജെയ്‌സ്
150. മഹാദേവന്‍ നായര്‍ ജെ
151. അശ്വിന്‍ സുരേഷ്
152. റോജിന്‍ ടോമി
153. ലക്ഷ്മി ഉണ്ണി
154. അമല്‍ ബിയാസ്
155. അവിനാഷ് എ സനീഷ്
156. റിതിക എലിസബത്ത് ബോബി




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K