08 April, 2022 09:45:10 AM


ച​രി​ത്ര നി​മി​ഷം; അ​മേ​രി​ക്ക​ൻ സു​പ്രീം​കോ​ട​തി​യി​ൽ ജ​ഡ്ജി​യാ​യി ആ​ദ്യ ക​റു​ത്ത വ​ർ​ഗ​ക്കാ​രി



വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ആ​ദ്യ​മാ​യി ക​റു​ത്ത​വ​ര്‍​ഗ​ക്കാ​രി ജ​ഡ്ജി​യാ​കു​ന്നു. യു​എ​സ് സെ​ന​റ്റി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ നോ​മി​നി​യാ​യ 51കാ​രി കെ​റ്റാ​ന്‍​ജി ബ്രൗ​ണ്‍ ജാ​ക്‌​സ​ണെ ജ​ഡ്ജി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സി​ന്‍റ് അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. 47നെ​തി​രെ 53 വോ​ട്ടു​ക​ള്‍​ക്കാ​ണ് ബ്രൗ​ണി​ന്‍റെ ജ​യം. ജ​സ്റ്റീ​സ് സ്റ്റീ​ഫ​ന്‍ ബ്രെ​യ​ര്‍ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് കെ​റ്റാ​ന്‍​ജി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K