16 March, 2022 07:56:05 PM
ഗവ. അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾ സൗജന്യമായി പഠിക്കാനവസരം
ഏറ്റുമാനൂര്‍: കേരള സർക്കാർ സ്ഥാപിതമായ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്‍റെ വിവിധ ഗവ. അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സുകളായ PGDCA, DCA , ഡേറ്റാ എന്‍ട്രി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, CTTC, ഓട്ടോകാഡ്, ഡിറ്റിപി കോഴ്സുകളിലേയ്ക്ക് SC/ST വിദ്യാർത്ഥികൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് ഫീസിളവോടെയും ഇപ്പോള്‍ പ്രവേശനം നേടാവുന്നതാണ്.
താല്പര്യമുള്ളവർ താഴെകൊടുത്തിരിക്കുന്ന LINKലൂടെ ഗൂഗിൾ ഫോം സബ്മിറ്റ് ചെയ്യുക.
https://docs.google.com/forms/d/e/1FAIpQLSdpOTqkSEZD4BoK-0AnQwJuFufPltMWD5MRg4AIFZVCSL6z8g/viewform