22 February, 2022 01:07:48 PM


എം ജി യൂണി. കൈക്കൂലി: ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍; രജിസ്ട്രാരോട് വിശദീകരണം തേടി



കോട്ടയം: എം ജി സർവകലാശാല കൈക്കൂലി കേസിലെ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ച സിൻഡിക്കേറ്റ്, കൈക്കൂലി വാങ്ങിയ ജീവനക്കാരി സി ജെ എൽസിയെ സസ്പെൻറ് ചെയ്ത നടപടി ശരിവച്ചു. ജാഗ്രത കുറവും, കൃത്യവിലോപവും കാട്ടിയ എംബിഎ വിഭാഗം സെക്ഷൻ ഓഫീസർ ഐ സാജനെ സസ്പെൻഡ് ചെയ്തു. വീഴ്ചകൾ ഗൗരവമായി എടുക്കാതിരുന്ന അസിസ്റ്റന്‍റ് രജിസ്ട്രാർ  ആസിഫ് മുഹമ്മദിനോട്‌ വിശദീകരണം ചോദിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K