08 February, 2022 09:39:33 PM


കൊവിഡ് ഡ്യൂട്ടിക്കെത്തിയില്ല; മെഡിക്കല്‍ കോളേജിലെ ഡോക്ടർമാരെ പിരിച്ചുവിട്ടു



തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്തതിന്‍റെ പേരിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ   രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു. സീനിയർ റെസിഡന്‍റുമാരായ ഡോ.ജിതിൻ ബിനോയ് ജോർജ്, ജി.എൽ പ്രവീൺ എന്നിവരെയാണ് പിരിച്ചുവിട്ടത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K