25 November, 2021 02:36:25 PM


ദ​ത്ത് കേ​സ്: അ​നു​പ​മ​യു​ടെ പി​താ​വ് ജ​യ​ച​ന്ദ്ര​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി



തി​രു​വ​ന​ന്ത​പു​രം: ദ​ത്ത് കേ​സി​ൽ അ​നു​പ​മ​യു​ടെ പി​താ​വ് ജ​യ​ച​ന്ദ്ര​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള​ളി. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ജ​യ​ച​ന്ദ്ര​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. അ​മ്മ അ​റി​യാ​തെ വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി കു​ട്ടി​യെ ദ​ത്ത് ന​ൽ​കി​യ കേ​സി​ൽ അ​നു​പ​മ​യു​ടെ പി​താ​വും മാ​താ​വും ബ​ന്ധു​ക്ക​ളു​മ​ട​ക്കം ആ​റ് പേ​രാ​ണ് പ്ര​തി​ക​ൾ. ഇ​തി​ൽ അ​നു​പ​മ​യു​ടെ മാ​താ​വു​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് നേ​ര​ത്തെ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K