06 November, 2021 05:49:49 PM
കോട്ടയം ഗവ. ആർ.ഐ.റ്റിയിൽ എ.സി.എ. കോഴ്‌സ്: സ്‌പോട്ട് അഡ്മിഷൻ 9ന്
കോട്ടയം: കോട്ടയം ഗവൺമെന്റ് എൻജിനീയറിംഗ് കോളജിൽ ഒന്നാംവർഷ എ.സി.എ. കോഴ്‌സ് പ്രവേശനത്തിന് നവംബർ ഒൻപതിന് സ്‌പോട്ട് അഡ്മിഷൻ നടത്തും. യോഗ്യരായവർ അസൽ സർട്ടിഫിറ്റുകളും ഫീസും സഹിതം രാവിലെ 11നകം നേരിട്ട് എത്തണം. വിശദവിവരം www.rit.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.