08 October, 2021 03:39:40 PM


സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി



കൊ​ച്ചി: മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. 10 കോ​ടി​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലും 1.72 കോ​ടി രൂ​പ ത​ട്ടി​യെ​ന്ന കേ​സി​ലു​മാ​ണ് മോ​ന്‍​സ​ണ്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. അ​നൂ​പ്, ഷ​മീ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ 10 കോ​ടി രൂ​പ ത​ട്ടി​യ​ത്.

വ​യ​നാ​ട്ടി​ലെ ബീ​നാ​ച്ചി എ​സ്റ്റേ​റ്റ് പാ​ട്ട​ത്തി​ന് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പാ​ലാ സ്വ​ദേ​ശി രാ​ജീ​വ​നി​ല്‍ നി​ന്നും 1.72 കോ​ടി രൂ​പ ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്ത​ത്. മോ​ന്‍​സ​ണ് ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്നും ജാ​മ്യം ല​ഭി​ച്ചാ​ല്‍ കേ​സ് അ​ട്ടി​മ​റി​ക്കാ​നും തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K