08 October, 2021 02:34:01 PM


സ്വ​പ്ന സു​രേ​ഷി​നെ​തി​രെ ചു​മ​ത്തി​യ കോ​ഫെ​പോ​സ വ​കു​പ്പ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി



കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​ന സു​രേ​ഷി​നെ​തി​രെ ചു​മ​ത്തി​യ കോ​ഫെ​പോ​സ വ​കു​പ്പ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. കോ​ഫെ​പോ​സ ചു​മ​ത്താ​ന്‍ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. സ്വ​പ്‌​ന​യ്‌​ക്കെ​തി​രെ കോ​ഫെ​പോ​സ ചു​മ​ത്തി​യ​തി​നെ ചോ​ദ്യം ചെ​യ്ത് അ​മ്മ​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ള്ള​ക്ക​ട​ത്തു​നി​രോ​ധ​ന നി​യ​മ​മാ​യ കോ​ഫെ​പോ​സ പ്ര​കാ​രം ഒ​രാ​ളെ ഒ​രു വ​ര്‍​ഷം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ വ​യ്ക്കാം. നി​ല​വി​ല്‍ കോ​ഫെ​പോ​സ പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ലി​ലാ​ണ് സ്വ​പ്‌​ന.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K